ഗോത്ര വിഭാഗത്തിലെ 500 പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന പ്രത്യേക റിക്രൂട്ട്മെന്റ് നടത്തിയാണ് നിയമനം.
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന പ്രത്യേക റിക്രൂട്ട്മെന്റ് നടത്തിയാണ് നിയമനം.
തീപിടിത്തത്തെ തുടര്‍ന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് തീരുമാനം.
എറണാകുളം പി.എസ്.എൻ. ട്രസ്റ്റാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലൻസ് സമർപ്പിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
കാഞ്ഞങ്ങാട് തെക്കേ വെള്ളിക്കോത്ത് വയനാട്ടുകുലവൻ ഉത്സവത്തില്‍ അഞ്ച് തെയ്യങ്ങളാണ് കെട്ടിയാടിയത്.
പുക പൂർണമായും ശമിപ്പിച്ചാലും ബ്രഹ്മപുരത്ത് അഗ്നി രക്ഷാ സേനയുടെ സേവനം തുടരും.
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത വെള്ളിക്കോത്ത് ഗ്രാമത്തിലാണ് ഉത്സവം.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് പരിസരങ്ങളിലെ വായുവിന്റെ ഗുണനിലവാരം പരിശോധിക്കും.
തൊണ്ണൂറു ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു.
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നാല് ദിവസമാണ് വ്യവസായ യന്ത്ര പ്രദര്‍ശന മേള.
വനിതാദിനത്തില്‍ കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസം സെല്ലാണ് കപ്പല്‍ യാത്ര ഒരുക്കിയത്.
ശാലക്യതന്ത്ര വകുപ്പിലാണ് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നത്
ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്.
എസ്ക്കവേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യം വലിച്ചുനീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും.
മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം.
വിളവെടുപ്പ് ഉത്സവം പത്മശ്രീ പുരസ്ക്കാര ജേതാവ് ചെറുവയൽ രാമൻ നിർവ്വഹിച്ചു.
ചെട്ടികുളങ്ങര ശിവജ കുത്തിയോട്ട സമിതിയാണ് ഈ അനുഷ്ഠാന കല അവതരിപ്പിച്ചത്.
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിലെ പ്രോജക്ടിലാണ് നിയമനം
എത്ര ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം.