വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ തുറക്കും മുമ്പ് സൗജന്യ യൂണിഫോം
സംസ്ഥാനത്തെ 9,32,898 വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യൂണിഫോം യൂണിഫോം നൽകുക.
സംസ്ഥാനത്തെ 9,32,898 വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യൂണിഫോം യൂണിഫോം നൽകുക.
ലോക കാലാവസ്ഥാ ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രദർശനം നടത്തിയത്.
ആഴ്ചയിൽ 126 അന്താരാഷ്ട്ര സർവീസുകളാണ് വേനൽക്കാല സമയക്രമത്തിൽ ആരംഭിക്കുന്നത്.
ഗുരുവായൂർ ദേവസ്വം രണ്ടാമത് അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 21 ന് നടക്കും.
തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക്.
ലൈഫ് സയൻസിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
തൊഴിലുറപ്പ് പദ്ധതിയില്‍ കുമളി ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിച്ച കുളങ്ങളുടെ ഉദ്ഘാടനങ്ങള്‍ നടന്നു.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു
മഴയിൽ നിന്നു റോഡിനെ സംരക്ഷിക്കുന്ന ഷീറ്റുകളാണ് പെർമിയബിൾ ജിയോടെക്സ്റ്റൈൽ.
ഗ്രോബാഗിൽ തയ്യാറാക്കിയ തൈകൾ കൂത്താളി ഫാമിൽ ഇപ്പോൾ വില്പനയ്ക്കുണ്ട്.
എലിഫൻ്റ് വിസ്പറേഴ്സിലെ താര ദമ്പതിമാരായ ബൊമ്മനും ബെള്ളിയുമാണ് ക്ഷേത്ര ദർശനം നടത്തിയത്.
പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചു.
ഐ. ടി ഹൈപവർ കമ്മിറ്റി യോഗത്തിൽ ഐ.ടി കമ്പനികളുടെ പ്രതിനിധികൾ സംബന്ധിച്ചു.
ആദ്യ ഘട്ടത്തിൽ 1000 കുളങ്ങളുടെ ഉദ്ഘാടനം ലോകജല ദിനമായ മാര്‍ച്ച് 22ന് നടക്കും.
മെഡിക്കൽ ഓഫീസർ, നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ നിയമനം.
സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
ആരോഗ്യ മന്ത്രി വീണാ ജോർജിനെ സന്ദർശിച്ച് ഡോണിയർ അസിമൊവ് സന്തോഷം പങ്കുവെച്ചു.
കേന്ദ്ര ഭൂജല ബോർഡിൻ്റെ കേരള റീജിയന് ഓഫീസ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ നിർദ്ദേശം.
രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.