മോഹൻലാൽ പുനരധിവാസത്തിനായി മൂന്ന് കോടി നൽകും
കേണൽ നവീൻ ബെൻജിത്ത് സൈന്യത്തിൻ്റെ രക്ഷാപ്രവർത്തനം മോഹൻലാലിന് വിവരിച്ചു കൊടുത്തു.
കേണൽ നവീൻ ബെൻജിത്ത് സൈന്യത്തിൻ്റെ രക്ഷാപ്രവർത്തനം മോഹൻലാലിന് വിവരിച്ചു കൊടുത്തു.
മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചിൽ.
20 ഡിഗ്രിയിൽ കൂടുതൽ ചെരിവുളള പ്രദേശങ്ങിൽ കൃഷിയും നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല.
ആര്‍മിയുടെ 500സൈനികര്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തെരച്ചിലിനായി ഉണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താൻ ഡൽഹിയിൽ നിന്ന് ഡ്രോൺ ബേസ്ഡ് റഡാർ എത്തും.
ഇന്ത്യൻ ആർമിയുടെ മദ്രാസ് എഞ്ചിനിയറിങ്ങ് ഗ്രൂപ്പാണ് (എം.ഇ.ജി) പാലം നിർമ്മിച്ചത്..
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അഞ്ച് മന്ത്രിമാർ ഏകോപിപ്പിക്കുന്നുണ്ട്.
മുണ്ടക്കൈയില്‍ തകർന്ന വീടുകൾക്കുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുകയാണ്.
മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കേണ്ടതാണ്.
ഷരാവതി പുഴയാണ് നാലായി പിരിഞ്ഞ് ഒഴുകി സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കുന്നത്.
നാടുകാണിയില്‍ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുക.
ഒന്നാം സമ്മാനം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ സ്വർണ കപ്പ് സമ്മാനം.
ഹിമക്കരടികളുടെ എണ്ണം കഴിഞ്ഞ 45 വർഷങ്ങളിലായി 40 ശതമാനം കുറഞ്ഞു കഴിഞ്ഞു.
ഫാസ്റ്റ്ട്രാക് ഇമിഗ്രേഷൻ ഒരുങ്ങുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാണ് സിയാൽ.
യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി ഈ പുരസ്‌കാരത്തിന് അപേക്ഷിക്കാം.
ആലപ്പുഴ പുന്നമട കായലിൽ ഓഗസ്റ്റ് 10നാണ് എഴുപതാമത് നെഹ്‌റു ട്രോഫി വള്ളം കളി
പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.
ശ്രീകുമാരൻ തമ്പിയെയും ഹരിപ്പാട് കെ.പി.എൻ പിള്ളയെയും ആദരിക്കുന്ന പരിപാടിയിലായിരുന്നു ഇത്.
ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലും കുട്ടനാട്ടിലുമാണ് ബോട്ട് മൃഗാശുപത്രി വീട്ടുപടിക്കെലെത്തുക.