കെ.എസ്.ആർ.ടി.സി അനന്തപുരി ക്ഷേത്രദർശനം യാത്ര തുടങ്ങി
അനന്തപുരി ക്ഷേത്രദർശനം യാത്ര കരിക്കകം ക്ഷേത്രത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
അനന്തപുരി ക്ഷേത്രദർശനം യാത്ര കരിക്കകം ക്ഷേത്രത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ശ്രീമൻ നാരായണൻ മിഷൻ സമർപ്പിച്ച മൺപാത്രങ്ങളാണ് ഭക്തജനങ്ങൾക്ക് നൽകിയത്.
കിലെ ഐ.എ.എസ് അക്കാദമിയുടെ പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങള്‍ മേളയുടെ ഭാഗമായി ഒരുക്കും.
പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്.
നേപ്പാൾ സ്വദേശിയായ മൂന്ന് വയസുകാരനാണ് റോബോട്ടിക് സർജറി നടത്തിയത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ധനസഹായ വിതരരണം ഏറ്റുമാനൂരിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
ഇന്‍കം ടാക്സ് ജോയിന്റ് കമ്മിഷണര്‍ നന്ദിനി ആര് നായര്‍ നറുക്കെടുത്തു.
കോഴിക്കോട് പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലാണ് പ്രിൻസിപ്പൽ തസ്തിക.
ആർ.ഹേലി കർഷകശ്രേഷ്ഠ പുരസ്കാരം സമ്മാനിക്കുകയായിരുന്നു മന്ത്രി പി.പ്രസാദ് .
ജില്ലയിലെ അമ്പതിലേറെ ഹൈസ്കൂളുകളിൽ നിന്നാണ് ഇരുന്നൂറിലേറെ കുട്ടികൾ എത്തിയത്.
ഏപ്രില്‍ മൂന്നിന് തുടങ്ങുന്ന കോഴ്സില്‍ ചേരാന്‍ താല്പര്യമുള്ളവര്ക്ക് രജിസ്റ്റര്‍ ചെയ്യാം.
കളക്ടർ ഡി.ആർ. മേഘശ്രീയുടെ ഇരുപതാമത്തെ ഗുഡ് മോണിങ് കളക്ടർ സംവാദമാണിത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റാണ് അപേക്ഷ ക്ഷണിച്ചത്.
ഇല്ലിച്ചിറ, നാലുചിറ വാസികൾ വള്ളത്തിന്റെ സഹായത്താലാണ് മറുകരയിലെത്തിയിരുന്നത്.
ഏപ്രിൽ, മേയ് മാസങ്ങളിലാണ് സ്ക്കൂൾ വിദ്യാർഥികൾക്കായി സയൻസ് വര്‍ക്ക്ഷോപ്പ്.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് രണ്ട് പേര് അര്‍ഹരായി.
ഉദ്യോഗാർത്ഥികൾ കലൂർ നെഹ്റു സ്റ്റേഡിയത്തിൽ മോഡൽ ഫിനിഷിങ് സ്കൂളിൽ ഹാജരാകണം.
ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ടി.ജയശീലൻ ഉദ്ഘാടനം ചെയ്തു.