ഗുരുവായൂരിൽ കണ്ണന് മുന്നിൽ കാഴ്ചക്കുലകൾ നിറഞ്ഞു
മേൽശാന്തി പള്ളിശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി ആദ്യം കാഴ്ചക്കുല സമർപ്പിച്ചു.
മേൽശാന്തി പള്ളിശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി ആദ്യം കാഴ്ചക്കുല സമർപ്പിച്ചു.
ഓണക്കാലത്തെ ചലഞ്ച് കാരണം വീട്ടിലിരിക്കാനും പുറത്തിറങ്ങാനും പറ്റാതായി.
പേരാമ്പ്ര ബൈപ്പാസിനോട് ചേർന്ന് 80 സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്.
തീവ്ര ന്യുനമർദ്ദത്തിന് വെള്ളിയാഴ്ചയോടെ ശക്തി കുറയാൻ സാധ്യതയുണ്ട്.
സെക്രട്ടേറിയറ്റ് വളപ്പിൽ പച്ചക്കറി വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
എറണാകുളം കളമശ്ശേരി കാർഷികോത്സവത്തിലാണ് ഡ്രോണുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു വിവരാവകാശ കമ്മീഷണര്‍.
ചെറുകിട ഇടത്തരം സംരംഭകരുടെ 75 സ്റ്റാളുകളാണ് വ്യവസായ പ്രദര്‍ശന മേളയിലുള്ളത്.
2000 ഓണച്ചന്തകളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
പ്രോഗ്രാമില്‍ താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 14 നകം അപേക്ഷ നല്‍കണം.
പദ്ധതി വഴി വൈദ്യതി ചാർജിനത്തിൽ മാസം രണ്ടു ലക്ഷം രൂപ ലാഭിക്കാനാകും.
ഗുരുവായൂർ ക്ഷേത്ര സന്നിധി ഞായറാഴ്ച റെക്കോഡ് വിവാഹങ്ങൾക്ക് സാക്ഷിയായി.
3.5 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് മൂന്നു നിലകളിലായിട്ടാണ് റീട്ടെയിൽ ഷോപ്പുകൾ.
മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു.
ഡൽഹിയിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിൻ്റെ നേട്ടം പ്രഖ്യാപിച്ചത്.
സ്‌കൂളുകളിലെ പുന:പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി.
മുൻ സാമ്പത്തിക വർഷത്തിൽ 770.90 കോടി രൂപയായിരുന്നു സിയാലിന്റെ മൊത്തവരുമാനം.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചിരുന്നു.
സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം.
ഇനി മെയ് അവസാനം വരെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ഭക്തർക്ക് വഴിപാട് ശീട്ടാക്കാം.