ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഗ്ലാസ് ബ്രിഡ്ജ് വരുന്നു
പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാന്‍ മന്ത്രിസഭായോഗം അനുമതി നല്കി.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകൾ.
അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.
ഗുരു ചേമഞ്ചേരി സ്ഥാപിച്ച കോഴിക്കോട് ചേലിയ കഥകളി വിദ്യാലയത്തിലാണ് കോഴ്സ്
പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
തൃശ്ശൂര്‍ ഫാര്‍മേഴ്സ് അസോ. ഓഫ് ഇന്ത്യ, സിയാസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സംഗമം
കോവളം ലീല ഹോട്ടലിൽ 25ന് രാവിലെ 10ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
മെയ് 22ന് നിയമസഭാമന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ഉദ്ഘാടനംചെയ്യും.
ആപ്ത മിത്ര വളണ്ടിയർമാരുടെ പാസിങ്ങ് ഔട്ട് പരേഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
തലശ്ശേരി ചൊക്ലിയിലെ ഗവ. കോളജിലാണ് ഗസ്റ്റ് ലക്ചറർ ഒഴിവുകള്‍.
രണ്ടായിരം കുളങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.
രണ്ടു ലക്ഷം ചതുരശ്ര അടിയില്‍ എട്ട് നിലകളിലായിട്ടാണ് ഫാക്ടറിയുടെ കെട്ടിടം ഒരുങ്ങുന്നത്.
ഗുരുവായൂർ ദേവസ്വം ക്ഷേത്ര ധനസഹായ വിതരണം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാലവർഷത്തിന് നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം.
പയ്യാമ്പലം ഹാൻവീവ് ക്യാമ്പസിലെ പൈതൃക മന്ദിരത്തിലാണ് ‘ഓടം’ കൈത്തറി മ്യൂസിയം.
ഹൈസ്കൂൾ വിദ്യാർഥികൾക്കായി മെയ് 22 മുതൽ 26 വരെയാണ് ശാസ്ത്ര സമീക്ഷാ പ്രോഗ്രാം.
കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ്മയാണ് ‘വിജ്ഞാനവേനൽ’.
തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന കോഴ്സിലാണ് ഒഴിവുകള്‍.
2028 ഏപിൽ 18 വരെ കാലാവധിയുള്ള ഫെല്ലോഷിപ്പിൽ പ്രതിമാസം 22000 രൂപ ലഭിക്കും.