കേരളത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിക്ഷേപകർക്ക് 35 ശതമാനം റിക്കോർഡ് ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.
ചീഫ് സെക്രട്ടി ഡോ. വി.പി. ജോയിയും പോലീസ് മേധാവി അനിൽകാന്തും വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
അനധികൃതമായി കൈവശം വെച്ച 1,53,915 റേഷൻ കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്.
നടീല്‍ ഉദ്ഘാടനം പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് നിര്‍വഹിച്ചു.
2022-23 വർഷം 2,48,530 കർഷകരിൽ നിന്ന് 7.28 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്
ഗവർണറും കുടുംബവും വ്യാഴാഴ്ച രാവിലെ അഞ്ചു മണിയോടെ ക്ഷേത്രത്തിലെത്തി തൊഴുതു.
കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേസ്മെന്റ് പ്രകടനമാണിത്.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിലാണ് കോഴ്സുകൾ നടത്തുന്നത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 ജൂൺ 29 അർധരാത്രി 12 മണി വരെ.
ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ ആർ.ഒ. പ്ലാൻ്റ് പ്രവർത്തനം തുടങ്ങി.
ശ്രീഗുരുവായുരപ്പൻ ഓഡിറ്റോറിയത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
കൊച്ചി വിമാനത്താവളത്തിന് ചുറ്റുമുള്ള കനാൽ പുനരുജ്ജീവനം. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാർ വിതരണം നിർവഹിക്കുകയായിരുന്നു ഗവർണർ.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തൃശ്ശൂർ എളവള്ളി പഞ്ചായത്തിലെ ഇന്ദ്രാം ചിറയ്ക്കാണ് കയർ ഭൂവസ്ത്രം അണിയിച്ചത്
സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് സിംഹങ്ങളെ എത്തിച്ചത്.