കേരളത്തിലെ ഏഴ് ജില്ലകളിൽ മഞ്ഞ അലേർട്ട്
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
അപേക്ഷ ജുലായ് 12ന് 4 വരെ പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ നൽകാം.
ഓൺലൈനായി പരീക്ഷ നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു.
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള പ്രോഗ്രാമിന് ജുലായ് 31 വരെ അപേക്ഷിക്കാം.
കുട്ടനാടന്‍ മേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയന് വാഹനത്തിൻ്റെ താക്കോൽ കൈമാറി.
ആദ്യഘട്ടമായി 50 ലക്ഷം രൂപ കൊച്ചിൻ ഷിപ്പ് യാർഡ് ഇതിനായി ചെലവഴിക്കും.
വകുപ്പിൽ ഇതാദ്യമായാണ് ഇത്രയേറെ തസ്തികകൾ ഒരുമിച്ച് സൃഷ്ടിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
വയനാട് കണ്ണിവയല്‍ പാടത്തെ ഫുട്ബോള്‍ മത്സരം കാണാൻ കാണികൾ തിങ്ങിക്കൂടി.
42 പുരസ്ക്കാരങ്ങളാണ് സംസ്ഥാന കൃഷി വകുപ്പ് ഈ വർഷം മുതൽ നൽകുന്നത്.
ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കാഞ്ഞിരപ്പാടം മുതൽ പാറേമ്പാടം വരെയുള്ള തോട് പുനരുദ്ധരിച്ച് കയർ ഭൂവസ്ത്രം വിരിച്ചു.
ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു.
എട്ട് മാസത്തെ പരിശീലനത്തില്‍ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുകയാണ്.
കൊമ്പൻ ബാലകൃഷ്ണന് ഔഷധ ചോറുരുള നൽകി സുഖചികിത്സയ്ക്ക് മന്ത്രി ജെ.ചിഞ്ചുറാണി തുടക്കമിട്ടു.
നൈപുണ്യ പരിശീലന പ്രോഗ്രാമുകൾ, പ്ലേസ്മെന്റ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
എല്ലാവരുടെയും സഹകരണം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഡോ. വി. വേണു പറഞ്ഞു.
സെക്രട്ടേറിയറ്റിലെ നവീകരിച്ച ദർബാർ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ആശംസകൾ നേര്‍ന്നു.
ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദിയിലാണ് ജയഭാരതിയെ ആദരിച്ചത്.
.