പ്ലസ് വൺ: 97 അധിക ബാച്ചുകൾ- മന്ത്രി വി.ശിവൻകുട്ടി
97 ബാച്ചുകളിൽ 57 എണ്ണം സർക്കാർ സ്കൂളുകളിലും 40 എണ്ണം എയിഡഡ് സ്കൂളിലുമാണ്.
97 ബാച്ചുകളിൽ 57 എണ്ണം സർക്കാർ സ്കൂളുകളിലും 40 എണ്ണം എയിഡഡ് സ്കൂളിലുമാണ്.
സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് കൾച്ചറൽ ഫോറം ഉദ്ഘാടനം ചെയ്തു.
ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു
എറണാകുളം പിണവൂർകുടിയിലെ കുടുംബശ്രീ സംരംഭകരാണ് ഇത് തുടങ്ങിയിരിക്കുന്നത്.
തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു.
ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ജൂലായ് 31, ഓഗസ്റ്റ് 1 തീയതികളിൽ തിരുവനന്തപുരത്താണ് പരിശീലന പരിപാടി
മുഖ്യമന്ത്രിമാര്‍ പലരും ഉണ്ടായിരുവെങ്കിലും ഉമ്മൻ ചാണ്ടിയെയാണ് മാധ്യമ പ്രവർത്തകർ പൊതിഞ്ഞത്.
ജില്ല കളക്ടര്‍ ഹരിത വി. കുമാറിന് നല്‍കിയാണ് ഭാഗ്യചിഹ്നത്തിൻ്റെ പ്രകാശനം നിര്‍വഹിച്ചത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കാസർകോട് ആരോഗ്യ വകുപ്പിലേക്കാണ് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്.
ചെന്നൈ സ്വദേശി ബിന്ദു ഗിരിയെന്ന ഭക്തയുടെ സമർപ്പണമാണ് 96.5 പവൻ സ്വർണ്ണ കിണ്ടി.
ശാസ്ത്രജ്ഞര്‍ക്കായി കേരള ശാസ്ത്ര പുരസ്കാരം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏർപ്പെടുത്തി.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
ഓർമ്മക്കുറിപ്പുകൾ, പരിചയപ്പെട്ട പ്രതിഭകൾ…. ഓരോ ലേഖനവും ഓരോ എഴുത്തനുഭവമായിരുന്നു.
കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉഴവൂർ ടൗൺ പരിസരത്താണ് കൃഷി ആരംഭിച്ചത്.
പ്രതിദിനം 10 കിലോ വരെ കശുവണ്ടി പരിപ്പ് വില്പന നടക്കുന്നുണ്ട്.
കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസിലെയും എ.ഡി.എസിലെയും 11 പേരാണ് ട്രൂപ്പിലുള്ളത്.
കൃഷ്ണനാട്ടം പഠനത്തിൽ കളരി ചിട്ടയിലുള്ള ചൊല്ലിയാട്ടം ഏറെ പ്രാധാന്യമുള്ളതാണ്.