നെഹ്റു ട്രോഫി പള്ളാത്തുരുത്തിയുടെ വീയപുരം ചുണ്ടന്
4.21.22 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്.
4.21.22 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്.
ഗജരാജൻ ഗുരുവായൂർ കേശവനെ വരച്ച് ചിത്രകാരൻ മദനൻ ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു.
സിയാലിൽ കലാസാഹിത്യ,സാങ്കേതിക മേഖലകളിലെ വിജ്ഞാന വിനിമയ വേദിയാണ് വിപസ്യ.
ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബൈക്ക് സ്റ്റണ്ടിങ് കാണാനായി കാണികള്‍ തടിച്ചുകൂടി.
വിജ്ഞാപനം പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ ഭാര്യ ദുർഗ്ഗാ സ്റ്റാലിനും സഹോദരി ജയന്തിയുമാണ് കിരിടം സമർപ്പിച്ചത്.
മികച്ച ഡോക്യുമെന്ററിക്ക് രണ്ട് ലക്ഷം രൂപയും സർട്ടിഫിക്കറ്റുമാണ് വിതരണം ചെയ്തത്.
നാല്പതോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ദീപ ധൻരാജിനെ അവാർഡ് നൽകി ആദരിച്ചു.
7500 ഓളം ചെണ്ടുമല്ലി വിവിധ വാർഡുകളിലായി നട്ടുപിടിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.
വാഗമണ്‍ യാത്ര ആഗസ്റ്റ് 11ന് വൈകിട്ട് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച വാഗമണ്ണിൽ എത്തും.
തമിഴ്നാട് കുംഭകോണം ശ്രീ ഗുരുവായൂരപ്പൻ ഭക്തസേവാ സംഘം ട്രസ്റ്റാണ് ഇത് നിർമ്മിച്ചത്.
നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.
കോഴിക്കോട് പുലിക്കയത്ത് നടന്ന വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.
കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
വിദേശങ്ങളിലെ പ്രവാസി യുവാക്കളും വിദ്യാര്‍ത്ഥികളും 13 വരെ കേരളം സന്ദര്‍ശിക്കും.
വിഷ്ണു സഹസ്രനാമം ചൊല്ലി നാലമ്പലലെത്തിയ മന്ത്രി സോപാനപ്പടിയിൽ പണക്കിഴി സമർപ്പിച്ചു.
കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെ കാര്‍ഷിക പുനരാവിഷ്ക്കരണ പരിപാടിയാണ് മഴപ്പൊലിമ
പുന്നയൂർക്കുളം രാമച്ച കൃഷി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കയാക്കിംഗ് താരങ്ങളാണ് മത്സരത്തിന് എത്തുന്നത്.