ഓണ പൂകൃഷിയിൽ സംസ്ഥാന തലത്തിൽ തൃശ്ശൂർ ഒന്നാമത്
തൃശ്ശൂർ കുടുംബശ്രീ 186.35 ഏക്കറിലാണ് ചെണ്ടുമല്ലി കൃഷിചെയ്ത് ഓണത്തിന് വിളവെടുത്തത്.
തൃശ്ശൂർ കുടുംബശ്രീ 186.35 ഏക്കറിലാണ് ചെണ്ടുമല്ലി കൃഷിചെയ്ത് ഓണത്തിന് വിളവെടുത്തത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ അഞ്ചിന് മുമ്പായി ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം.
ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പുലിക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം അയ്യന്തോളിന്.
ആദ്ധ്യാത്മിക ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ദീപം തെളിയിച്ചു.
63 മിനുട്ട് 20 സെക്കൻ്റിനുളളിൽ റോക്കറ്റ് ആദിത്യയെ ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിച്ചു.
2024 ഡിസംബർ വരെയാണ് കാലാവധി. പ്രതിമാസ ഫെലോഷിപ്പ് 22000 രൂപ.
40 അടി നീളവും വീതിയുമുള്ള കയർക്കളമാണ് കോർപ്പറേഷൻ അങ്കണത്തിൽ ഒരുക്കിയിട്ടുള്ളത്.
തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ അണിനിരന്നത് 7027 കുടുംബശ്രീ പ്രവര്‍ത്തകര്‍.
വള്ളംകളി മന്ത്രി കെ. രാജനും സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എം.പിയും ഉദ്ഘാടനം ചെയ്തു.
അവസാന കാലത്ത് അച്ഛൻ എഴുതിയ ചില കത്തുകൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
മലയാള നാട്ടിലെ ഒരു കൂട്ടം മലമക്കൾക്ക് ഓണം ഉണ്ണാൻ വെളുത്തുള്ളി വിൽക്കണം.
കഴിഞ്ഞ വർഷം12 ഓണപ്പതിപ്പുകളിൽ തിളങ്ങിയ കഥാകൃത്താണ് സതീഷ് ബാബു പയ്യന്നൂർ.
അന്നൊക്കെ ഞങ്ങൾ കാടും മേടും കടന്ന് സഹ്യപർവതസാനുവിൽ ചെന്നാണ് പൂക്കൾ ശേഖരിക്കുക.
പയ്യന്നൂർ കാർഷിക വികസന ബാങ്കിൻ്റെ പെരുമ്പ ഹെഡ് ഓഫീസിലെ ചെണ്ടുമല്ലി കൃഷി.
കാഴ്ചക്കുല സമർപ്പണത്തിന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉൾപ്പെടെ നിരവധി പേരെത്തി.
നവകേരള നഗരനയം നടപ്പാക്കാൻ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളകലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന സമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്കായി റഷ്യയിലെ മലയാളി കൂട്ടായ്മയാണ് പാവകൾ എത്തിച്ചത്.
ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് സെപ്റ്റംബർ 3 ന് പ്രസിദ്ധീകരിക്കും.