നിപ: സമ്പർക്കപട്ടികയിൽ 706 പേർ, ഹൈ റിസ്ക്- 77
കോഴിക്കോട് നിന്ന് അയച്ച അഞ്ച് സാമ്പിളുകളിൽ മൂന്നെണ്ണമാണ് നിപ പോസിറ്റീവായി തെളിഞ്ഞത്.
കോഴിക്കോട് നിന്ന് അയച്ച അഞ്ച് സാമ്പിളുകളിൽ മൂന്നെണ്ണമാണ് നിപ പോസിറ്റീവായി തെളിഞ്ഞത്.
തിരുവാതിരക്ക് നേതൃത്വം നൽകിയ എല്ലാ സി.ഡി.എസ്സിനെയും കളക്ടർ വി.ആർ കൃഷ്ണതേജ ആദരിച്ചു.
ഫുൾസ്കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി വിമാനത്താവളത്തിൽ നടത്തി.
തൃശ്ശൂർ ഒല്ലൂക്കര ഒല്ലൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിലാണ് സി.ഇ.ഒ യെ നിയമിക്കുന്നത്.
.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
വേമ്പനാട് കായലിന്റെ പുനരുജ്ജീവനത്തിത്തിന് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളജ്13, എറണാകുളം15, കണ്ണൂർ15 എന്നിങ്ങനെയാണ് സീറ്റുകൾ.
അയോര്‍ട്ടിക് സ്റ്റിനോസിസ് മൂലം ബുദ്ധിമുട്ടുന്ന തിരുവനന്തപുരം സ്വദേശിക്കാണ് ശസ്ത്രക്രിയ.
സാഹസികത ആഗ്രഹിക്കുന്നവർക്ക് മികച്ച അനുഭവമാണ് ഗ്ലാസ് ബ്രിഡ്ജ് പകരുന്നത്.
യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്ക്കാരത്തിന് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള വിജ്ഞാപനം കാണുക.
നിയമനത്തിനായി ആയുർവേദ കോളേജിൽ 14ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ചില്ലു പാലത്തിൽ ഒരേ സമയം 15 പേർക്ക് പത്ത് മിനുറ്റ് വരെ ചെലവഴിക്കാം.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗുരുവായൂരപ്പന് ഇലയിട്ട് ആദ്യ സദ്യ വിളമ്പി.
ഇമേജിങ് സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പാൽപായസത്തോടെയുള്ള പ്രസാദ ഊട്ടിന് ദൂരെ ദിക്കുകളിൽ നിന്നു പോലും ഭക്തർ എത്തും.
ചടങ്ങിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് മുഖ്യാതിഥിയായിരുന്നു.
പത്തനംതിട്ട കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരാണ് കുട്ടികള്‍ക്കൊപ്പം ക്ലാസിലിരുന്നത്.
തലവടി ഗ്രാമപഞ്ചായത്തിന്റെ സ്വീകരണച്ചടങ്ങ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
സംഗീത പരിപാടിക്ക് കോഴിക്കോട് ബീച്ചിൽ നിറഞ്ഞ സദസ്സായിരുന്നു.