എറണാകുളം മെഡി.കോളേജിൽ ലാബ് റിപ്പോർട്ട് ഡിജിറ്റലാവുന്നു
പരിശോധനാ ഫലങ്ങളുടെ റിപ്പോർട്ടുകൾ ഇനി ഡോക്ടർമാരുടെ കമ്പ്യൂട്ടറുകളിൽ ലഭ്യമാകും.
പരിശോധനാ ഫലങ്ങളുടെ റിപ്പോർട്ടുകൾ ഇനി ഡോക്ടർമാരുടെ കമ്പ്യൂട്ടറുകളിൽ ലഭ്യമാകും.
ഫോട്ടോ പ്രദർശനം, ഡിജിറ്റൽ ആർക്കൈവ്സ് എന്നിവയുടെ ഉദ്ഘാടനവും ഗവർണ്ണർ നിർവഹിച്ചു.
പൊതുവിതരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ ആറു മുതൽ ഒമ്പതു വരെ പ്രവേശനം നേടാം.
തിരഞ്ഞെടുപ്പിലെ ആശയ സാക്ഷാത്കാരത്തിനാണ് ജില്ലാ കളക്ടർ കെ. ഇമ്പശേഖർക്ക് ബഹുമതി.
400 രൂപ ടിക്കറ്റു വിലയുള്ള ക്രിസ്തുമസ് – നവവത്സര ബമ്പറിറില്‍ ഒന്നാം സമ്മാനം 20 കോടിയാണ്.
ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും എം.ജി. സര്‍വ്വകലാശാലയുമാണ് ധാരണാപത്രം കൈമാറിയത്.
2023 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.
കാഷ്യൂ കോര്‍പറേഷന്റെ 30 ഫാക്ടറികളിലും നാടന്‍ തോട്ടണ്ടി സംഭരിക്കും.
ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമാണ് കവചം.
പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
ചുമർചിത്ര പഠനകേന്ദ്ര വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് നേതൃത്വം നൽകുന്നത്.
ആയുഷ് ആരോഗ്യ ശാഖകളെ സംബന്ധിച്ചാണ് ആദ്യമായി അഖിലേന്ത്യാ സർവേ നടത്തിയത്.
എം.ടി കാലം, കാഴ്ച ഫോട്ടോ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഫോട്ടോഗ്രാഫർമാർ ഒത്തുകൂടിയത്.
ഫെബ്രുവരി ഒന്നു മുതല്‍ ഏഴുവരെ തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് റാലി.
ചുമർചിത്ര സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനുവരി 20 ന് തുടക്കം കുറിക്കും.
തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യവകുപ്പിലാണ് ഡോക്ടര്‍മാരുടെ താത്കാലിക ഒഴിവ്.
കവിയും ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ഇരിക്കൂർ കർഷകസംഗമം’അഗ്രി ഫെസ്റ്റ് 25′ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണിത്.