കേരളീയം: ‘എന്റെ കേരളം എന്റെ അഭിമാനം’ ഫോട്ടോ ചലഞ്ച്
‘എന്റെ കേരളം എന്റെ അഭിമാനം’എന്ന ഫോട്ടോചലഞ്ചിൽ നവംബർ ഒന്നു വരെ പങ്കെടുക്കാം.
‘എന്റെ കേരളം എന്റെ അഭിമാനം’എന്ന ഫോട്ടോചലഞ്ചിൽ നവംബർ ഒന്നു വരെ പങ്കെടുക്കാം.
രംഗകലാലയ ഉത്സവം ജനുവരി 14 മുതൽ 19 വരെ നടത്തുമെന്ന് മന്ത്രി ഡോ ആർ.ബിന്ദു അറിയിച്ചു.
കഴക്കൂട്ടം ബയോ ടെക്നോളജി ആന്റ് ഫ്ലോറികൾച്ചർ സെൻ്ററിൽ നിന്ന് എത്തിച്ച വാഴ തൈകളാണിവ.
പി.ജി.യോടെ 10 വർഷത്തിലധികം അധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
കേരളം മുന്നോട്ടു വെക്കുന്നത് ഉദാരവത്കരണ ചിന്തകൾക്കുള്ള ബദൽ – മുഖ്യമന്ത്രി പിണറായി വിജയൻ
ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജനങ്ങൾക്കായി തുറന്ന് നൽകി.
ശസ്ത്രക്രിയ നടത്തുന്നതിനുള്ള രജിസ്ട്രേഷല്‍ ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി വാട്ടര്‍ ഉദ്ഘാടനം ചെയ്തു.
നവംമ്പർഒന്നു മുതൽ ഏഴു വരെ 31 വേദികളുമായിട്ടാണ് ‘കേരളീയ’ത്തിന്റെ വിരുന്ന് ഒരുങ്ങുന്നത്.
തിരുവനന്തപുരം ഐ.എം.ജിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചോറൂൺ ഹാളിൽ നിലവിളക്കു തെളിയിച്ചു.
കൊങ്കൺ-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂന മർദ്ദം ശക്തികൂടിയ ന്യുന മർദ്ദമായി മാറി.
വാക്-ഇൻ-ഇന്റർവ്യൂ 10ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ.
രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡന്‍ നേട്ടം കാന്തല്ലൂരിനെ തേടിയെത്തി.
സീനിയർ കൺസൽട്ടൻറ് സർജൻ ഡോ. സജി മാത്യുവിൻ്റെ നേതൃത്തിലുള്ള ടീമാണ് സർജറികള്‍ നടത്തിയത്.
.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കോൺക്ലേവ് സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിലായി ഐ.എം.ജിയിലാണ് നടക്കുക.
ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കുള്ള നിയമനത്തിനാണ് അഭിമുഖം.
തിരുവനന്തപുരം മ്യൂസിയത്തിൽ ഒരുക്കിയ ഗ്യാലറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സിയാലിന്റെ ഓഹരിയുടമകളുടെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.