ബി.എസ്.സി നഴ്സിംഗ്: സ്പെഷ്യൽ അലോട്ട്മെൻ്റ്
കോളേജ് ഓപ്ഷനുകൾ ഒക്ടോബർ 16,17 വൈകുന്നേരം അഞ്ച് മണിക്കകം സമർപ്പിക്കണം.
കോളേജ് ഓപ്ഷനുകൾ ഒക്ടോബർ 16,17 വൈകുന്നേരം അഞ്ച് മണിക്കകം സമർപ്പിക്കണം.
കർഷക സംഘടനകൾ പരാതിപ്പെട്ടതിനാലാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു.
മന്ത്രി കെ.രാധാകൃഷ്ണൻ ഉടവാൾ ജില്ലാ ടെമ്പിൾ ജോ.കമ്മീഷണർ ഡി.രത്നവേൽ പാണ്ഡ്യന് കൈമാറി.
എം.ജി.സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് കേരള മീഡിയ അക്കാദമിയുടെ അവാർഡ്.
റബ്ബർബോർഡ് ചെയർമാൻ ഡോ. സവാർ ധനാനിയ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാത്രികാല മൃഗചികിത്സാസേവന പദ്ധതിയിലേക്കാണ് ഡോക്ടര്‍മാരെ നിയമിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മ്യൂസിയങ്ങൾ നാടിൻ്റെ പൈതൃക സാംസ്കാരിക നിലയങ്ങൾ – മന്ത്രി അഹമ്മദ് ദേവർ കോവിൽ
ലൈറ്റ് ഹൗസിൽ നിന്ന് ആരംഭിച്ച ഹെറിറ്റേജ് വാക്ക് കളക്ടർ ഹരിതാ വി. കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം.
കണ്ണൂർ ആന്തൂരിലെ എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ നെല്‍കൃഷിയിലാണ് നൂറു മേനി.
കേരളത്തില്‍ മെഡിക്കൽ പഠനം പൂർത്തിയാക്കി നാഗാലാൻഡിലേക്ക് മടങ്ങുകയാണ് ഡോ.വിസാസൊ.
കോഴിക്കോട് കൈരളി തിയേറ്ററില്‍ ‘വേദി’ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സജി ചെറിയാൻ.
പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് തട്ടില്‍ 300 കോടി രൂപ ചെലവിലാണ് കേന്ദ്രം നിർമ്മിക്കുന്നത്.
നാല് മേഖലകളിൽ അവസാനത്തേതാണ് കോഴിക്കോട് മേഖലാതല അവലോകന യോഗം.
മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ഗുരുഗോപിനാഥ് നാട്യപുരസ്കാരം.
110 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന ‘മനുരത്ന’ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്.
ഒക്ടോബർ ആറിനു നാലു മണിക്കുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ചൊവ്വ, വെള്ളി ദിവസങ്ങളിൽ ട്രാൻസ്പ്ലാന്റേഷൻ ഒ.പി. സൗകര്യം ഒരുക്കിയിട്ടുണ്ട്.