വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങൾക്കായി ‘പച്ചത്തുരുത്ത്’
പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു.
ക്രിസമസ് ട്രീ കോഴിക്കോട് പേരാമ്പ്ര സീഡ് ഫാമിൽ വിപണനം ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് പരിശീലനം
മൊബൈൽ ആപ്ലിക്കേഷൻ വഴി പാർക്കിംഗ് സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ്.
നവകേരള സദസ്സിൻ്റെ ഭാഗമായാണ് മൂർക്കനിക്കര യു.പി സ്കൂൾ മൈതാനത്ത് തിരുവാതിര സംഘടിപ്പിച്ചത്.
പേരാമ്പ്ര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
റാലിയ്ക്ക് മികച്ച പിന്തുണ ലഭിച്ചെന്ന് അഡീ.ഡയറക്ടർ ജനറൽ മേജർ ജനറൽ ആർ.ആർ.റെയ്ന പറഞ്ഞു.
രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് ആറുമണിയോടെയാണ് അവസാനിച്ചത്.
മാലദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ്ദപാത്തി രൂപപ്പെട്ടു.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കേശവൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ദശമി ദിനത്തിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലായിരുന്നു ഗാനാർച്ചന.
കയര്‍ ഭൂവസ്ത്രം പുതപ്പിച്ചതോടെ പുതുജീവന്‍ വന്നിരിക്കുകയാണ് തോടുകൾക്ക്.
പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് വിഭവങ്ങളാണ് ഉച്ചയ്ക്ക് ഗവർണ്ണർ കഴിച്ചത്.
എം.എസ്. സ്വാമിനാഥൻ ലോകത്തിന് മാതൃകയായ ശാസ്ത്രജ്ഞൻ- മന്ത്രി പി. പ്രസാദ്.
എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നവകേരള സദസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.