ഡ്രോൺ ഉപയോഗിച്ച് ചെടികൾക്ക് ജൈവവള പ്രയോഗം
കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് അഞ്ച് ഏക്കർ പൈനാപ്പിൾ കൃഷിയിൽ മരുന്ന് തളിച്ചത്.
കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് അഞ്ച് ഏക്കർ പൈനാപ്പിൾ കൃഷിയിൽ മരുന്ന് തളിച്ചത്.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് താത്കാലിക നിയമനം നടത്തുന്നത്.
.
രസതന്ത്ര നോബൽ സമ്മാന ജേതാവ് പ്രൊഫ. മോർട്ടൻ മെൽഡൽ പ്രഭാഷണം നടത്തും.
ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിനായുള്ള നടപടികൾ അതതു കോളജ് പ്രിൻസിപ്പൽമാർ സ്വീകരിക്കും.
കുമളി- വാഗമണ്‍ യാത്ര ഡിസംബര്‍ 22 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് യൂണിറ്റില്‍ നിന്ന് പുറപ്പെടും.
ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകൾക്ക് അംഗീകാരം.
ദേശീയ ജൈവ വൈവിധ്യ അതോറിറ്റി ചെയർമാൻ സി. അചലെന്ധർ റെഡ്ഢി കടലുണ്ടി സന്ദർശിച്ചു.
ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം.
തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വൈപ്പിൻ മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്തത്.
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് നാരായണീയ സപ്താഹം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ജങ്കാറിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ്സ് ആലപ്പുഴ ജില്ലയിലെത്തുക.
മുൻ അലോട്ടമെന്റുകൾ വഴി പ്രവേശനം നേടിയവർ എൻ.ഒ.സി ഹാജരാക്കണം.
ഡിസംബർ അഞ്ചിന് രാവിലെ തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത.
നവകേരള സദസിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോടാണ് ചിത്രം ഒരുക്കിയത്.
മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം രാഹുൽ ഗാന്ധി മ്യൂസിയവും സന്ദർശിച്ചു.
വെബ്സൈറ്റിലെ അലോട്ട്മെന്റ് മെമ്മോ സഹിതം ഡിസംബർ നാലിനകം പ്രവേശനം നേടണം.
പുന്നത്തൂർ ആനക്കോട്ടയിലാണ് 90 വയസിലേറെ പ്രായമുമുള്ള പിടിയാന താരയുടെ അന്ത്യം.