പുതുമയായി വലയെറിയൽ, ട്രഷർ ഹണ്ട് മത്സരങ്ങൾ
കോഴിക്കോട് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് മത്സരങ്ങൾ
കോഴിക്കോട് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് മത്സരങ്ങൾ
പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്.
പ്രൊഫസർ, അസോ. പ്രൊഫസർ എന്നീ തസ്തികകളില്‍ റീഎംപ്ലോയ്മെന്റ് വ്യവസ്ഥയിലാണ് നിയമനം.
ഇന്ത്യൻവെറ്ററിനറി അസോസിയേഷൻ കേരള യൂണിറ്റ് ഏർപ്പെടുത്തിയ അവാർഡാണിത്.
വിവിധ വലുപ്പങ്ങളിലുള്ള 26 പെട്ടികളും നാല് സ്റ്റൂളുകളുമാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്.
മേളയില്‍ വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളും ഭക്ഷ്യമേളയും കലാപരിപാടികളും അരങ്ങേറും.
2024 ജനുവരി ഒന്ന് വരെ എറണാകുളത്തെ സരസിന്റെ വേദിയിൽ ഇവ ലഭ്യമാകും.
വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലാണ് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള.
ന്യൂറോളജി വിഭാഗത്തില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ജനുവരി ഒന്ന് വരെയാണ് സരസ് മേള
രാജ്യത്തെ ഗ്രാമീണ ഉൽപന്നങ്ങളെല്ലാം ലഭ്യമാക്കുന്ന സരസ് മേളയിൽ 250 സ്റ്റാളുകളാണുള്ളത്.
സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്.
പടിഞ്ഞാറെ നടയിലാണ് ഗുരുവായൂർ നഗരസഭയുടെ ടൂറിസ്റ്റ് അമിനിറ്റി സെന്റർ.
തൃശ്ശൂർ വരവൂരിലെ തൃപ്തി അയല്‍ക്കൂട്ടം നവര ജെ.എല്‍.ജി യുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥമാണ് വോളിബോൾ മത്സരങ്ങൾ.
എറണാകുളം ജില്ലയിലെ ആലങ്ങാട് കരിമ്പ് കൃഷി വീണ്ടും കരുത്താർജ്ജിക്കുകയാണ്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
വാട്ടര്‍ ഫെസ്റ്റിൻ്റെ ഭാഗമായി കോഴിക്കോട് ബീച്ചിലും ബേപ്പൂരിലുമാണ് കലാ- കായിക മത്സരങ്ങൾ.
വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് ഒരു വർഷമാണ് കാലാവധി.
മലയാള ചിത്രമായ തടവാണ് രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രേക്ഷക പ്രീതി നേടിയ ചിത്രം.