തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശം തുടങ്ങി
സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ കോഴ്സുകളിലാണ് പ്രവേശനം.
സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ കോഴ്സുകളിലാണ് പ്രവേശനം.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോടിനെ പിന്തള്ളിയാണ് കണ്ണൂർ കലാ കിരീടം ചൂടിയത്.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റിന് കീഴിലാണ് നിയമനം.
ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയനും ദേവസ്വം ജീവനക്കാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
സഹകരണ സൊസൈറ്റി വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ഏഴ് മെഡി. കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ തുടങ്ങുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
രണ്ടേക്കറോളം കൃഷിയിടത്തില്‍ ഒന്നര ഏക്കറിൽ ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് വിളയിച്ചത്.
കോകോ ഫിലിം ഫെസ്റ്റ് കോഴിക്കോട് ശ്രീ തിയ്യറ്ററിൽ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
സിയാൽ എം. ഡി എസ്. സുഹാസ് ജേതാക്കൾക്ക് വാഹനത്തിന്റെ താക്കോൽ കൈമാറി.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ തുടക്കം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സധ്യതയുണ്ട്
ജനുവരി അഞ്ചു മുതൽ 11 വരെ കോഴിക്കോട് ശ്രീതീയ്യറ്ററിലും മിനി തിയ്യറ്ററിലുമാണ് സിനിമകൾ.
കൊല്ലം ആശ്രാമം മൈതാനത്ത് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പരീക്ഷാ കമ്മീഷണർക്ക് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭാ യോഗം സാധൂകരണം നൽകി
മാർച്ച് 21,22 തീയതികളിൽ കാര്യവട്ടം ഐസിഫോസ് ക്യാമ്പസിലാണ് കോൺഫറൻസ്
ജനുവരി മൂന്നിന് കൊല്ലം ക്രേവണ്‍സ് ഹൈസ്കൂളില്‍ ഊട്ടുപുര പ്രവര്‍ത്തനം ആരംഭിക്കും.
കയാക്കിംഗ് ടൂർ, പെഡൽ ബോട്ടിംഗ്, കുട്ടവഞ്ചി സവാരി എന്നിവയാണ് പ്രധാന സേവനങ്ങൾ.
വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം 1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.
കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച് ആറര വർഷത്തിനിടയിലാണ് ഈ നേട്ടം കൈവരിച്ചത്.
അങ്കമാലി ഇളവൂർ കുടുംബശ്രീ വനിതകളുടെ സംരംഭമാണ് ഗ്രീൻ പ്ലാനറ്റ് എന്റർപ്രൈസസ്.