കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിൽ – മന്ത്രി
ആലപ്പുഴ ജില്ലയിലെ തകഴി ആയുർവേദ ആശുപത്രി മന്ത്രി വീണ ജോർജ് നാടിന് സമർപ്പിച്ചു.
ആലപ്പുഴ ജില്ലയിലെ തകഴി ആയുർവേദ ആശുപത്രി മന്ത്രി വീണ ജോർജ് നാടിന് സമർപ്പിച്ചു.
ആംബുലന്‍സ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മെഡിക്കല്‍ കോളേജിന് കൈമാറി.
പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ പാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തിലാണ് പരിശീലനം.
20,000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് എൻ്റോവ്മെൻ്റ്.
കുഴൽ കിണർ നിർമ്മാണ യൂണിറ്റുകൾ മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു.
എറണാകുളം വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ നെൽകൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്.
സാർവ്വദേശീയ സാഹിത്യോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്താണ് കഫേ റസ്റ്റോറൻ്റ് പ്രവര്‍ത്തിക്കുന്നത്.
വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകും.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ ശാലക്യതന്ത്ര വകുപ്പിലാണ് നിയമനം.
അങ്കമാലി ചമ്പന്നൂര്‍ പൂതാംതുരുത്ത് പാടശേഖരം വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു.
വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി.രാജീവ് സർട്ടിഫിക്കറ്റ് അനാച്ഛാദനം ചെയ്തു.
ദിവസം 25 മുതൽ 30 ലിറ്റർ വെളിച്ചെണ്ണ വരെ മില്ലിൽ ഉല്പാദിപ്പിക്കാൻ കഴിയും.
വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായി ആദ്യ ആരതി ഉഴിഞ്ഞു.
ഡോ.പി.കെ അയ്യങ്കാർ മെമ്മോറിയൽ പ്രഭാഷണം നടത്തുകയായിരുന്നു ഡോ.ദിനേശ് കുമാർ അസ്വാൾ.
കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലാണ് നിയമനം.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 16, 17 തീയതികളില്‍ ഇടുക്കിയില്‍ ‘പടവ് 2024’ വേദിയില്‍ അവാര്‍ഡുകള്‍ നൽകും