ഡോ.പി.നാരായണൻ നമ്പൂതിരി വേദ-സംസ്കാര പഠനകേന്ദ്രം ഡയറക്ടർ
കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം മേധാവിയായിരുന്നു ഡോ.പി.നാരായണൻ നമ്പൂതിരി.
കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം മേധാവിയായിരുന്നു ഡോ.പി.നാരായണൻ നമ്പൂതിരി.
വിവിധ തസ്തികളിലേയ്ക്കുള്ള ഒഴിവുകകളില് അപേക്ഷിക്കാനുള്ള ഓൺലൈൻ സൗകര്യം സജ്ജമായി.
ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിലെ പുതിയ കുഴല്‍ കിണര്‍ നിര്‍മാണ റിഗ്ഗ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
അമ്പതിനായിരത്തി ഒന്നു രൂപയുടെ പുരസ്ക്കാരം സാഹിത്യകാരൻ സി.രാധാകൃഷ്ണനാണ് സമ്മാനിച്ചത്.
പ്രവർത്തനം തുടങ്ങി പതിനാലാം മാസത്തിലാണ് ഈ നേട്ടം ബിസിനസ് ജെറ്റ് ടെർമിനൽ കൈവരിച്ചത്.
നാല് ടെർമിനലുകളുടെ ഉദ്ഘാടനം മാർച്ച് 14ന് മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിക്കും.
വേദങ്ങളിലെ നന്മകൾ ഉൾക്കൊള്ളണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
കോട്ടയം ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ പരിശീലനം എം.വസന്തഗേശൻ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു.
ഗാലറിയുടെ ഉദ്ഘാടനവും ശാസ്ത്രജ്ഞരെ ആദരിക്കലും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
കളക്ടർ രേണു രാജാണ് മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിലെത്തി തോട്ടത്തിലിറങ്ങിയത്.
2024 മാർച്ച് 31 മുതൽ ഒക്ടോബർ 26 വരെയാണ് വേനൽക്കാല സർവീസ് സമയ പ്രാബല്യം.
കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ട്രെയിന്‍ ഗംഗ ഫ്ളാഗ് ഓഫ് ചെയ്തത്.
തൊടുപുഴ ഹില്ലി അക്വാ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു.
പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിലാണ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നത്.
ആലപ്പുഴ ചിത്തിര കായലിലെ പുഞ്ചകൃഷി വിളവെടുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
യൂണിവേഴ്സിറ്റി കോളേജിലെ1974 ബി.എസ്.സി. ജിയോളജി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയാണ് ബാലചന്ദ്രമേനോൻ.
70 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി മൂല്യനിർണ്ണയം ഏപ്രിൽ മൂന്നു മുതൽ 20 വരെ നടത്തും.
ഭൗമ സൂചിക പദവി ലഭിച്ച കായംകുളം ഒന്ന്, തിലക്, തിലറാണി എന്നീ എള്ളിനങ്ങളാണ് കൃഷി ചെയ്തത്.