പാലക്കാട് മെഡിക്കൽ കോളേജില്‍ ഡയറക്ടർ നിയമനം
നിശ്ചിത യോഗ്യതയുള്ളവർ ജൂൺ15 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
നിശ്ചിത യോഗ്യതയുള്ളവർ ജൂൺ15 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
ആദ്യ ദിനത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കാസർകോട് 105 പോയിൻ്റോടെ ഒന്നാം സ്ഥാനത്താണ്.
മെയ് 2016 ല്‍ സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നുള്ള ആകെ സ്ഥപിതശേഷി 16.499 മെഗാവാട്ട് ആയിരുന്നു.
കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ ഇനി വിദേശത്തേക്ക് കൊണ്ടു പോകാം.
അങ്കണവാടി പ്രവേശനോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ആദ്യ ചെടി നട്ടു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്
ഒന്നാം അലോട്ട്മെന്റ് ജൂൺ അഞ്ചു മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും.
കാൻസറിനുള്ള അഞ്ച് റോബോട്ടിക് സർജറികൾ വിജയകരമായി പൂർത്തിയാക്കി.
സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഫ്ലാഗ് ഓഫ് ചെയ്തു.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 30 മുതൽ ജൂൺ മൂന്നു വരെ ശക്തമായ മഴയ്ക്ക് സാധ്യത.
ഇവ ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ചു.
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
തുടർച്ചയായ മൂന്നാം വർഷമാണ് പൂരം പ്രദർശനത്തിൽ ദേവസ്വത്തിന് അവാർഡ് ലഭിക്കുന്നത്
ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റ് എന്നിവയോടു കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്.
കാസർകോട് ജില്ലയുടെ നാല്പതാം വാർഷികം കളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ താഴികക്കുട സ്ഥാപന ചടങ്ങ് നിർവ്വഹിച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.