ഡോ. ആനന്ദ് മൂന്നാം തവണയും ഭോപ്പാലിലേക്ക് പറന്നു, വവ്വാലുകളുമായി
കോഴിക്കോട്ട് നിന്ന് 100-120 കിലോമീറ്റർ വേഗത്തിൽ ആമ്പുലൻസ് പാഞ്ഞു നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്.
കോഴിക്കോട്ട് നിന്ന് 100-120 കിലോമീറ്റർ വേഗത്തിൽ ആമ്പുലൻസ് പാഞ്ഞു നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്.
രാജാരവിവർമ്മ സഞ്ചരിച്ച വഴികളിലൂടെ ഗവേഷണങ്ങളുടെ പിൻബലവുമായി ഒരു ചരിത്രകാരന്റെ സഞ്ചാരമാണിത്.
പൊട്ടനായി അഭിനയിച്ച് നാട്ടിലെ അനാചാരങ്ങൾക്കുനേരെ വാളെടുക്കുന്ന പൊട്ടൻ തെയ്യം.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഈ വര്‍ഷം 84,000 ഹെക്ടര്‍ വിസ്തൃതിയില്‍ ജൈവ കൃഷി നടപ്പാക്കും
ചിത്രം വരക്കാൻ ബ്രഷ് തന്നെ വേണമെന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കലാകുടുംബത്തിൽ നിന്നുള്ള സഹോദരങ്ങൾ.
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്
ആരോ എന്നെ പിന്തുടരുന്നു എന്ന തോന്നൽ, മനസ്സിൽ ഭയത്തിന്റെ തീനാളങ്ങൾ ആളിക്കത്താൻ തുടങ്ങി.
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ലാബുകളുടെ ഉദ്ഘാടനമാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചത്.
കമ്പോസ്റ്റിങ്ങ് യൂണിറ്റിൽ സോൾവേർത്തിന്റെ 250, 500 കിലോയുടെ രണ്ടു യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
വാക്സിന് ഉല്പാദന യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറാകുന്ന ആങ്കര്‍ വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കും.
നീല വെല്‍വെറ്റ് തുണി വിരിച്ച് എട്ടു മണിക്കൂര്‍ സമയമെടുത്താണ് പത്തടി വലുപ്പമുള്ള ചിത്രം വരച്ചത്.
‘മമ്മുക്ക പ്രധാനകഥാപാത്രമായ ഡോക്ടർ ബെർനാഡ് റിയൂവിന്റെ വേഷമിടണമെന്നാണ് എന്റെ ആഗ്രഹം’
‘പുസ്തകത്തിൻ്റെ പേരിലെ കൗതുകം വെളിപ്പെടുത്തുന്നില്ല. അത് വായനക്കാർ വായിച്ചു തന്നെ അറിയട്ടെ’
അറുന്നൂറ് മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ അക്സസറീസും ഉപയോഗിച്ചാണ് മമ്മൂട്ടിയുടെ ചിത്രം തയ്യാറാക്കിയത്.
പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷനാണ് പോർട്ടൽ തയ്യാറാക്കിയത്.
പഴയവീട് പുതുക്കി പണിതപ്പോൾ നിലവറ അതേപടി നിലനിർത്തി മുറികളെല്ലാം വലുതാക്കി.
മാളിലെ പല കടകളിൽനിന്നെടുത്ത വിവിധ സാധനങ്ങൾ കൊണ്ടാണ് യൂസഫലിയുടെ ചിത്രം തീര്‍ത്തത്.
നാല് പതിറ്റാണ്ട് മുമ്പുള്ള കലാലയ ജീവിതത്തിലെ അവിസ്മരണീയമായ, അസൂയാർഹമായ ദിനങ്ങൾ.
നാലു ദിവസത്തെ പ്രാക്ടീസിലൂടെയാണ് അശ്വതി കൊറിയോഗ്രാഫി ചെയ്ത ഈ നൃത്ത ചിത്രമൊരുക്കിയത്.
സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പരിശോധന ലാബുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.