ഇ ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കാൻ 10.50 കോടി
സംസ്ഥാനത്ത് ഇതിനകം 300 ആശുപത്രികള്‍ ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.
സംസ്ഥാനത്ത് ഇതിനകം 300 ആശുപത്രികള്‍ ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.
500 കോടി രൂപയെങ്കിലും ഈ സാമ്പത്തിക വർഷത്തിൽ തന്നെ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
കാഞ്ചൻജംഗ താഴ്‌വാരത്തെ അതിമനോഹരമായ ഒരു ഗ്രാമത്തിലേക്കാണ് യാത്ര.
ചുവരിൽ ഒട്ടിക്കാനായി തുണിയുടെ ഓരോ കഷണങ്ങൾ മകൻ പ്രണവ് കാലിൽ വെച്ചു കൊടുക്കുകയായിരുന്നു.
മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ മഴക്കാല തുടക്കം മുതൽ ചെയ്തു വരുന്നു.
കാസറ്റ് ദേവരാജൻ മാഷുടെ സാന്നിധ്യത്തിൽ ശ്രീവിദ്യ കവിയൂർ പൊന്നമ്മയ്ക്ക് നൽകി പുറത്തിറക്കി.
ഒക്ടോബർ 23-24 തീയതികളിൽ കേരളത്തിൽ വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത.
റബ്ബർകൃഷിയുമായി ബന്ധപ്പെട്ട് കർഷകർക്കും തൊഴിലാളികൾക്കും ഈ കാലയളവിൽ പരിശീലനം നല്‍കും.
ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
21 വരെ 40 മുതൽ 50 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഒക്ടോബർ 23 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അഗ്നിമാന്ദ്യ രോഗചികിത്സയിൽ ഉപയോഗിക്കുന്ന സർവ്വശ്രേഷ്ഠമായ ഒന്നാണ് കൊടുവേലി.
കുമളിയിൽ നിന്ന് ചുരം ഇറങ്ങി വരുമ്പോൾ കാണാം അങ്ങ് ദൂരെ കമ്പത്തെ ഇമ്പമുള്ള കാഴ്ച്ചകൾ.
അച്ഛൻ മൃദംഗത്തിലെ കോർവ്വകൾ വേണു ചേട്ടന് പറഞ്ഞു കൊടുക്കും. അങ്ങനെ ശിഷ്യൻ തന്നെയായി.
ഇവയുടെ ചുവട്ടിലേക്ക് ചാണകം കലർന്ന വെള്ളം എത്തിക്കുന്നതാണ് പ്രധാന വളപ്രയോഗം.
സ്കൂളുകളിലും കോളേജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
വർഷങ്ങൾക്കുശേഷമാണ് ഡി സ്ക്കവറി ട്രെക്കിന്റെ മേന്മ ഞങ്ങൾക്കു ബോദ്ധ്യമായത്.
ആദ്യ ഡോസ് എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
കോഴിക്കോട് നിന്ന് 45 കിലോമീറ്റർ ദൂരെ കുറ്റ്യാടി പുഴയുടെ വശ്യമനോഹര തീരത്താണ് കരിയാത്തൻപാറ.
കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന തോണിക്കടവിലെത്താം.