ബജറ്റിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ഊന്നൽ
സംരഭകത്വം, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദ്യ, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്ക് കൂടുതൽ ഊന്നൽ.
സംരഭകത്വം, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദ്യ, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്ക് കൂടുതൽ ഊന്നൽ.
146.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി പൂർത്തീകരിച്ചത് 139.35 കോടി രൂപ ചെലവിലാണ്.
വനിതാ ദിനത്തിൽ വിജയകഥകളുമായി പത്ത് വനിതാ രത്നങ്ങൾ പയ്യന്നൂരില്‍ ഒത്തു ചേർന്നു.
വ്യക്തികള്‍ക്കും പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും പരാതി സമര്‍പ്പിക്കാവുന്നതാണ്.
കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടിയിലാണ് ഈ മുളന്തുരുത്ത്.
മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാന് കോണ്‍സല്‍ ജനറലുമായുള്ള ചര്‍ച്ചയിലാണ് ധാരണ.
കൈയിൽ കിട്ടിയ സാധനങ്ങളെല്ലാം നൂലിൽ കെട്ടിത്തൂക്കിയാണ് ചിത്രമൊരുക്കിയത്.
ആളുകളുടെ കുടുംബ ഫോട്ടോ വരയ്ക്കുന്നതിൽ കുര്യൻ്റെ കഴിവ് വേറെ തന്നെയാണ്.
5OOO1 രൂപയും ഗുരുവായൂരപ്പൻ്റെ രൂപ രൂപമുള്ള പത്തു ഗ്രാം സ്വർണ്ണ പതക്കവുമാണ് പുരസ്ക്കാരം.
വിവാദങ്ങൾ ഉയരുന്നതുകൊണ്ട് നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കില്ല – മുഖ്യമന്ത്രി.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ജ്ഞാനപ്പാന പുരസ്ക്കാരം കെ.ജയകുമാറിന് സമ്മാനിക്കും.
അന്നത്തെ സായാഹ്നത്തിന് പൊന്നുഷസിൻ ഉപവനങ്ങൾ… എന്ന ഗാനം പാടിമുരളി തുടക്കം കുറിച്ചു.
6,7,8 തീയതികളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്തും കോഴിക്കോട്ടും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
ഓസ്ട്രേലിയയിലെ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ക്ഷണിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
മാർച്ച് ആറിന് ആറുമണിക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കും.
ബദാം മരത്തിന്റെ തണലിൽ ആളുകൾ പാർക്കിൽ വന്നിരുന്ന് മിഥുൻ്റെ കലാസൃഷ്ടി ആസ്വദിക്കുന്നു.
ഇടുക്കിയിലെ വട്ടവടയിൽ വിളയുന്ന സ്ട്രോബെറി അവിടെത്തന്നെ സംഭരണവും സംസ്കരണവും നടത്തും.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയിൽ പ്ലാന്റിനടത്തുള്ള വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്.
അമ്മമാർ സംഗീത സംവിധായകനിൽ നിന്ന് ഗാനങ്ങൾ പഠിച്ച് കുട്ടികളെ പഠിപ്പിക്കുകയായിരുന്നു.