ജീവിതശൈലീ രോഗ നിര്‍ണ്ണയത്തിന് ‘ശൈലി ആപ്പ് ‘
വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നത്.
വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നത്.
രാജാ രവിവർമ്മയുടെ ജന്മദേശമായ കിളിമാനൂരിലാണ് ആർട്ടിസ്റ്റ്സ് റസിഡൻസി സ്റ്റുഡിയോ.
പരിശോധനകള്‍ക്ക് ശേഷം ട്രാന്‍സ്പ്ലാന്റേഷന് യോഗ്യരായ രോഗികളെ രജിസ്റ്റര്‍ ചെയ്യും.
പ്രളയ പയോധിജലേ… എന്നു തുടങ്ങുന്ന അഷ്ടപദിയാണ് കൂടുതൽ കലാകാരന്മാരും ആലപിച്ചത്.
‘സ്ഫടികം’ എന്ന മോഹൻലാൽ സൂപ്പർ ഹിറ്റ് സിനിമ സാങ്കേതിക മികവോടെ തീയേറ്ററുകളിലെത്തുന്നു.
വിവിധ നിയമ പ്രവേശന പരിക്ഷകൾക്കുള്ള പരിശീലന പരിപാടിയാണ് ‘നിയമ ഗോത്രം’.
ഉദ്ഘാടനത്തില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനാവും.
സ്റ്റിക്കറുകൾ എല്ലാ ഉത്തമ കൃഷി കുടുംബങ്ങളിലും മാസ്റ്റർ കർഷക ഭവനങ്ങളിലും പതിക്കും.
68 കലാകാരന്മാരാണ് അഷ്ടപദി സംഗീതോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
ഹബ്ബ് ആന്റ് സ്‌പോക്ക് സംവിധാനത്തിന് അനുമതി നല്‍കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
2.17 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സമുച്ചയമാണ് കിൻഫ്ര നിർമ്മിച്ചിരിക്കുന്നത്.
25001 രൂപയും ശില്പവുമാണ് ജനാർദ്ദനൻ നെടുങ്ങാടി സ്മാരക അഷ്ടപദി പുരസ്ക്കാരം.
അഞ്ച് ഗ്രാമപഞ്ചായത്തുകളിലുടെ കടന്നുപോകുന്ന രാമൻ പുഴയുടെ 4.5 കിലോമീറ്ററോളം ശുചീകരിച്ചു.
പ്രധാന ചെക്ക് പോസ്റ്റുകള്‍, മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1070 പരിശോധനകളാണ് നടത്തിയത്.
1600 വളണ്ടിയർമാർ തൊട്ടിൽ പാലം മുതൽ പൈക്കളങ്ങാടി വരെ 13 കി.മീ. ദൂരമാണ് ശുചീരിച്ചത്.
ഉച്ചയോടെ മാത്രം സൂര്യനുദിക്കുന്ന പ്രദേശം എന്നാണ് കിണ്ണക്കൊരൈയെക്കുറിച്ച് പറയാറ്.
കോഴിക്കോട് തളി കേന്ദ്രമാക്കി ഒരു കൂട്ടം കലാകാരന്മാരാണ് ‘സംഗീത സാധകം’രൂപവല്‍ക്കരിച്ചത്.
കെ.എസ്.ആർ.ടി.സി. ‘സിറ്റി റൈഡ് ‘എന്ന സർവീസിൽ നഗരക്കാഴ്ചകൾ തടസ്സങ്ങളില്ലാതെ ദർശിക്കാം.
പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാം.
റിട്ടയർമെൻ്റിന് ശേഷം സ്വന്തം നാടായ ചേർത്തലയിലെ സ്ഥലം ഇവർ കൃഷിഭൂമിയാക്കി മാറ്റുകയായിരുന്നു.