കോട്ടയം സയൻസ് സിറ്റിയിൽ നിയമനം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം കോട്ടയം സയൻസ് സിറ്റിയിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ), സബ് എൻജിനിയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക് തസ്തികകളിൽ സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ കരാർ വ്യവസ്ഥയിൽ നിയമിക്കും.

താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 26ന് രാവിലെ 10.30ന് മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്  www.kstmuseum.com  0471-2306024, 0471-2306025.

Leave a Reply

Your email address will not be published. Required fields are marked *