എൻ.ഒ.വി ഗ്ലോബൽ കേപബിലിറ്റി സെൻ്റർ പ്രവർത്തനം തുടങ്ങി
കൊച്ചി ഇൻഫോപാർക്കിലെ ലുലു ടവർ 2ൽ പ്രവർത്തനം തുടങ്ങിയ സെൻ്റർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
Unique News Stories
കൊച്ചി ഇൻഫോപാർക്കിലെ ലുലു ടവർ 2ൽ പ്രവർത്തനം തുടങ്ങിയ സെൻ്റർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
ജനറൽ ആശുപത്രിയിൽ ടി.എ.വി.ആർ ചികിത്സ വിജയകരമായി പൂർത്തിയായി.
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെ തുടർന്നുള്ള സ്റ്റേറ്റ് അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.
സ്ക്കൂൾ ശാസ്ത്രമേളയുടെ സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു ഐ.എസ്.ആർ.ഒ ചെയർമാൻ.
തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് മന്ത്രി ജി.ആർ.അനിൽ
എറണാകുളം കുറുപ്പംപടി ഡയറ്റിന് സമീപമുള്ള അസാപ് സന്ദർശിച്ച് അഡ്മിഷൻ നേടാവുന്നതാണ്.
കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
പ്രഗതി മൈതാനിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ശാസ്ത്ര ഗവേഷണങ്ങള്‍ ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യം വെക്കണം- മുഖ്യമന്ത്രി.
5000 ചതുരശ്രയടി വിസ്തീർണത്തിൽ ആഭ്യന്തര ആഗമന ഭാഗത്താണ് ഇടത്താവളം.
29-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും.
സിൽവർ പൊമ്പാനോ ഇനത്തിൽപ്പെട്ട 22,000 മത്സ്യകുഞ്ഞുങ്ങളെയാണ് കടലിൽ നിക്ഷേപിച്ചത്.
ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മറ്റ് ഫെലോഷിപ്പില്ലാത്തവർക്ക് പ്രതിമാസം 20,000 രൂപ ഫെലോഷിപ്പ് നൽകും.
ശിൽപി ഉണ്ണി മാമ്പ്രയാണ് ഒറ്റമരത്തടിയിൽ തീർത്ത ഫുട്ബോൾ മാതൃക സമര്‍പ്പിച്ചത്.
എഞ്ചിനീയറിംഗ് കോളേജുകളിൽ അഡ്ഹോക് വ്യവസ്ഥയിൽ പ്രിൻസിപ്പൽ തസ്തികയിൽ അപേക്ഷിക്കാം.
സംസ്ഥാനസ്കൂൾ കായിക മേളയിൽ 1935 പോയിന്റോടെയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്.
നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചായിരിക്കും.
ഡി ഹാവ് ലാൻഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്നാണ് കൊച്ചിയിൽ എത്തിയത്.