കൊച്ചിൻ ഡ്യൂട്ടിഫ്രീ: ലക്കിഡ്രോ സമ്മാനങ്ങൾ വിതരണം ചെയ്തു
സ്കോഡ കുഷാക്ക് കാറിന്റെ താക്കോൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് സമ്മാനിച്ചു.
സ്കോഡ കുഷാക്ക് കാറിന്റെ താക്കോൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് സമ്മാനിച്ചു.
ബാലുശ്ശേരിയിലെ വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതി നാടിന് സമർപ്പിച്ചു.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽപ്പെട്ട പ്രദേശമാണിത്.
തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ നടന്ന കാമ്പെയിന് മികച്ച പ്രതികരണം.
തിരുവനന്തപുരം മണികണ്ഠേശ്വരത്ത് ഗതാഗത മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
ലോകത്ത് ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം.
ഇ- കാര്‍ട്ടുകളുടെ ലോഞ്ചിംഗും വിപണന ഉദ്ഘാടനവും മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു.
ആക്കുളം ബോട്ട് ക്ലബ്ബിലെ പാർക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അഡ്വഞ്ചർ പാർക്കിന്റെ ആദ്യ ഘട്ട ഒരുക്കങ്ങൾക്കായി 2.5 കോടി രൂപയാണ് ചെലവഴിക്കുന്നത്.
പര്‍വ്വതാരോഹക കൂടിയായ ആശ സൈക്കിളില്‍ 20,000 കി.മീറ്റര്‍ ആണ് ലക്ഷ്യമിടുന്നത്.
13 മിനുട്ട് റൈഡിൽ തളിപ്പറമ്പ് നഗരത്തിന്റെ ഏഴ് കിലോമീറ്റർ ചുറ്റളവിൽ കാഴ്ചകൾ കാണാം.
പൊതുമേഖല കാലോചിതമായാൽ നാടിൻ്റെ പുരോഗതിക്ക് ആക്കം കൂടും- മുഖ്യമന്ത്രി
40,000 ചതുരശ്രയടി വിസ്തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനലാണിത്.
കെ.എസ്.ആർ.ടി.സി യുടെ ഗ്രാമവണ്ടി ഗതാഗത മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
എന്‍.സി.സി കേഡറ്റുകള്‍ക്ക് ഫ്ലൈയിംഗ് പരിശീലനമാണ് എയര്‍സ്ട്രിപ്പിലൂടെ ലക്ഷ്യമിടുന്നത്.
ആഭ്യന്തര ടെർമിനലിലെ അറൈവൽ ഭാഗത്താണ് കൗണ്ടർ ഒരുക്കിയിട്ടുള്ളത് .
കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേക്ക് ആഴ്ചയിൽ 20 സർവ്വീസുകളായി.
താലപ്പൊലി, ശിങ്കാരിമേളം തുടങ്ങിയവയോടെ ഊഷ്മളമായ വരവേല്‍പ്പാണ് ഒരുക്കിയത്.
പ്രസിഡന്റ്സ് ട്രോഫി വിജയികള്‍ക്ക് മന്ത്രി കെ. എന്‍. ബാലഗോപാല്‍ സമ്മാനദാനം നിര്‍വഹിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനൽ10ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.