താജ് സിയാൽ പഞ്ചനക്ഷത്ര ഹോട്ടൽ അടുത്തവർഷം
കൊച്ചി വിമാനത്താവള പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതിയില്‍ താജ് ഗ്രൂപ്പ് 100 കോടി നിക്ഷേപിക്കും.
കൊച്ചി വിമാനത്താവള പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതിയില്‍ താജ് ഗ്രൂപ്പ് 100 കോടി നിക്ഷേപിക്കും.
1260 കോടി രൂപ ചെലവിലാണ് ചെന്നൈ വിമാനത്താവളത്തിലെ ടെർമിനൽ പണിതിരിക്കുന്നത്.
3.95 കോടി രൂപ ചെലവ് വരുന്ന ബോട്ടില്‍ ഒരേസമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാം.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
കന്നിയാത്രയിൽ മണിക്കൂറിൽ 160 കിലോമീറ്ററായിരുന്നു വന്ദേ ഭാരത് എക്സ്പ്രസ്സിൻ്റെ വേഗം.
ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങൾ ഏകീകരിച്ചതോടെ വരുമാനത്തിൽ വൻ വർധന.
ആഴ്ചയിൽ 126 അന്താരാഷ്ട്ര സർവീസുകളാണ് വേനൽക്കാല സമയക്രമത്തിൽ ആരംഭിക്കുന്നത്.
മഴയിൽ നിന്നു റോഡിനെ സംരക്ഷിക്കുന്ന ഷീറ്റുകളാണ് പെർമിയബിൾ ജിയോടെക്സ്റ്റൈൽ.
എറണാകുളം പി.എസ്.എൻ. ട്രസ്റ്റാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലൻസ് സമർപ്പിച്ചത്.
വനിതാദിനത്തില്‍ കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസം സെല്ലാണ് കപ്പല്‍ യാത്ര ഒരുക്കിയത്.
എത്ര ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം.
2023 മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെയാണ് ഈ സർവീസുകളുടെ പ്രാബല്യം.
കുമളി ഒട്ടകത്തലമേട് ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
തിരുവനന്തപുരം കല്ലറയില്‍ ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ആന്റണി രാജു.
ഏറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്താണ് 25 ചതുരശ്ര കി.മി. വിസ്തൃതിയുള്ള ഈ സങ്കേതം.
കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ കോഴിക്കോട്, വിനോദയാത്ര ഒരുക്കുന്നു.
1.86 കോടി രൂപയാണ് തിരുവനന്തപുരം അരുവിക്കര ടൂറിസം പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
ഫെബ്രുവരിയില്‍ കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ കെ.എസ്.ആർ.ടി.സി. നടത്തുന്ന ഉല്ലാസ യാത്ര .
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സിയാലിന്റെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ചു.
നഗരം ചുറ്റുന്ന ബസ് ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്തു.