കയാക്കിങ് മത്സരത്തിന്റെ വരവറിയിച്ച് സൈക്ലിങ്
ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയിലാണ് മത്സരം.
ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയിലാണ് മത്സരം.
തിരുവനന്തപുരത്ത് തമ്പാനൂർ ബസ്സ് സ്റ്റാൻഡിൽ മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
ബാംഗ്ലൂർ- കൊച്ചി -ബാംഗ്ലൂർ മേഖലയിൽ ആഴ്ചയിൽ 28 സർവ്വീസുകളാണ് ആകാശ പ്രഖ്യാപിച്ചിട്ടുള്ളത്.
ആഴ്ചയിൽ നാലു ദിവസം കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേയ്ക്ക് മലിൻഡോ സർവ്വീസ് നടത്തും.
ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുന്നത്
.
രാജ്യാന്തര വ്യോമപാതകളിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് സിയാലില്‍ നിന്ന് ഇന്ധനം നിറയ്ക്കാം.
2022 ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്താവളങ്ങളിലാണ് സർവ്വെ നടത്തിയത്.
കൊച്ചിയിൽ നിന്ന് ഗോ ഫസ്റ്റ് ആരംഭിക്കുന്ന മൂന്നാത്തെ അന്താരാഷ്ട്ര സർവീസാണിത് .
തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവ്വീസിന് ഇവ ഉപയോഗിക്കുമെന്ന് മന്ത്രി ആൻ്റണി രാജു അറിയിച്ചു.
ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും സംഘടനകളുമെല്ലാം ആവശ്യപ്പെട്ടിരുന്നു.
വയനാട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിക്ക് സമീപമാണ് പൈതൃകഗ്രാമം.
കർണ്ണാടകയിലെ ഷിമോഗ ജില്ലയിൽ തീർത്ഥഹള്ളി താലൂക്കിലാണ് മഴയുടെ നാടായ അഗുമ്പെ.
ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയാണ് കെ.ടി.ഡി.സി.യുടെ മണ്‍സൂണ്‍ പാക്കേജ് നടപ്പിലാക്കുന്നത്.
കിഫ്ബിയിൽ നിന്ന് ൽ 455 കോടി രൂപ ലഭ്യമാക്കിയാണ് പുതിയ ബസ്സുകൾ വാങ്ങുന്നത്.
ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാൻറും ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം.
ഉച്ചയോടെ മാത്രം സൂര്യനുദിക്കുന്ന പ്രദേശം എന്നാണ് കിണ്ണക്കൊരൈയെക്കുറിച്ച് പറയാറ്.
കെ.എസ്.ആർ.ടി.സി. ‘സിറ്റി റൈഡ് ‘എന്ന സർവീസിൽ നഗരക്കാഴ്ചകൾ തടസ്സങ്ങളില്ലാതെ ദർശിക്കാം.
ദീർഘദൂര യാത്രക്കാർക്കായി അന്തർ സംസ്ഥാന ദീർഘദൂര സർവ്വീസുകളാണ് സിഫ്റ്റ് നടത്തുന്നത്.
സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി.യുടെ ഒൻപത് പ്രധാനപ്പെട്ട വിനോദസഞ്ചാര പാക്കേജുകളാണുള്ളത്.