ചെണ്ടുമല്ലി പൂത്തുലഞ്ഞ സൗന്ദര്യവുമായി പഴശ്ശി പാർക്ക്
മാനന്തവാടി പഴശ്ശി പാർക്കില്‍ ഒരേക്കറോളം സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കളുടെ ഉദ്യാനം .
മാനന്തവാടി പഴശ്ശി പാർക്കില്‍ ഒരേക്കറോളം സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കളുടെ ഉദ്യാനം .
കോഴിക്കോട് ബേപ്പൂർ ഗോതീശ്വരം ബീച്ചിലാണ് കേരളത്തിലെ ആദ്യത്തെ സർഫിങ് സ്കൂൾ.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണിത്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് മന്ത്രി അഹമ്മദ് ദേവർകോവിലിനൊപ്പം കല്ലായി പാലം സന്ദർശിച്ചു.
കാശി, പ്രയാഗ്, അയോധ്യ എന്നിവിടങ്ങളിലേക്ക് യാത്രയും താമസവും ഒരുക്കുന്ന സംരംഭമാണിത്.
ബുധനാഴ്ച ഒഴികെ അറു ദിവസമാണ് ട്രെയിൻ. ആറര മണിക്കൂർ കൊണ്ട് മൈസൂരുവിലെത്തും.
കാസർകോട് ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നുള്ള 18 വനിതകളാണ് യാത്രാശ്രീ അംഗങ്ങള്‍.
കേരളത്തിലെ കെ.എസ്.ആർ.ടി.സി. സർവ്വീസുകൾക്ക് കേന്ദ്ര സർക്കാറിൻ്റെ രണ്ട് അവാർഡ്.
നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പഞ്ചായത്താണ് ആലപ്പുഴയിലെ പെരുമ്പളം.
കേരളത്തിലെ 148 റെസ്റ്റ് ഹൗസുകളിലായി 1189 മുറികളാണ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നത്.
സമയപട്ടിക നടപ്പാകുമ്പോള്‍ കൊച്ചിയിൽ നിന്ന് 26 എയർലൈനുകൾ രാജ്യാന്തര സർവ്വീസുകൾ നടത്തും.
75 ലക്ഷം രൂപയോളം വരുമാനം ലഭിച്ചതോടെ കൂടുതൽ യാത്രകൾ നടത്താനാണ് തീരുമാനം.
തദ്ദേശ സ്ഥാപനങ്ങള്‍ ഓരോ വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കുകയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്.
കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി ചിത്രങ്ങൾ പകർത്തിയ പി.എസ്.ദിനീഷ് മോൻ അനുഭവം പങ്കിടുന്നു.
ഊന ജില്ലയിലെ അമ്പ് അന്ദാര റെയിൽവേ സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലേക്കാണ് ട്രെയിൻ.
കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതും സൗകര്യങ്ങൾ ഉള്ളതുമാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്സ്.
മുനമ്പുകടവിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ നടപ്പാക്കുന്നത് 2.75 കോടി രൂപയുടെ പ്രവൃത്തി.
കോവിഡാനന്തര കാലത്ത് മികച്ച തിരിച്ചുവരവ് സിയാൽ കാഴ്ചവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
.
പരിശോധനയുടെ വിശദമായ റിപ്പോർട്ട് സംഘം പൊതുമരാമത്ത് മന്ത്രിക്ക് സമർപ്പിക്കും.
പോളണ്ടില്‍ വെച്ച് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് അവാർഡ് ഏറ്റുവാങ്ങി.