കളമശ്ശേരിയില്‍ ജനകീയ ശുചീകരണത്തിന് തുടക്കമായി
ശുചീകരിച്ച സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ശുചീകരിച്ച സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
പിഴയെക്കുറിച്ച് ആക്ഷേപമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയ്ക്ക് അപ്പീൽ നൽകാം.
തിരുവനന്തപുരം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പരിപാടി.
തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാനുംസാധ്യതയുണ്ട്.
കാലിക്കറ്റില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 17 കോളേജുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക.
ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19ന് ആദ്യ അലോട്ട്മെന്റും നടക്കും.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള തീർത്ഥാടകർക്ക് കൊച്ചി എംബാർക്കേഷൻ പോയിന്റ്.
രണ്ട് ഒഴിവുകളിൽ ജൂൺ 14ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും.
സൗരോർജ്ജ ഇ.വി ചാർജിങ് സ്റ്റേഷൻ്റെ ഉദ്ഘാടനം എ.സി. മൊയ്തീന്‍ എം.എൽ.എ. നിര്‍വ്വഹിച്ചു.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട്.
അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും.
കർണാടക സംഗീതം – വായ്പ്പാട്ടിന് സർക്കാർ ഏർപ്പെടുത്തിയ പുരസ്‌ക്കാരമാണിത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള സർവീസ്.
കോട്ടയം ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്രതജ്ഞയാണ് ഡോ. ബിന്ദു റോയി.
പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകൾ.
അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.